Skip to main content

ലീഗല്‍ ഗാര്‍ഡിയന്‍ഷിപ്പ് ഹിയറിംഗ് മാറ്റിവച്ചു

ബുദ്ധിപരമായ വെല്ലുവിളികള്‍ നേരിടുന്നവരുടെ നിയമപരമായ രക്ഷകര്‍തൃത്വം നിശ്ചയിക്കുന്നതിന് ഇന്ന്(31) കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ രാവിലെ 10 മുതല്‍ നടത്താനിരുന്ന ലീഗല്‍ ഗാര്‍ഡിയന്‍ഷിപ്പ് ഹിയറിംഗ് നവംബര്‍ 13 ലേക്ക് മാറ്റിവച്ചു. സമയക്രമത്തില്‍ മാറ്റമില്ല.                   (പിഎന്‍പി 2959/19)

 

date