Skip to main content

ഒന്നാം വർഷം പി.ജി (ഹോമിയോ) ക്ലാസുകൾ നവംബർ നാലു മുതൽ  

തിരുവനന്തപുരം, കോഴിക്കോട് സർക്കാർ ഹോമിയോപ്പതിക് മെഡിക്കൽ കോളേജുകളിൽ 2019-20 വർഷം പ്രവേശനം നേടിയ വിദ്യാർഥികളുടെ ഒന്നാം വർഷ പി.ജി. (ഹോമിയോ) ക്ലാസ് നവംബർ നാലിന് ആരംഭിക്കും. വിദ്യാർഥികൾ അതതു കോളേജുകളിൽ രാവിലെ പത്ത് മണിക്ക് ഹാജരാകണം.
പി.എൻ.എക്‌സ്.3876/19
 

date