Skip to main content

ദേശീയ പുനരർപ്പണ ദിനം, ദേശീയ ഏകതാദിനം: പ്രതിജ്ഞയെടുക്കും

രാഷ്ട്രീയ സങ്കൽപ്പ് ദിവസ് (ദേശീയ പുനരർപ്പണ ദിനം), രാഷ്ട്രീയ ഏക്ത ദിവസ് (ദേശീയ ഏകതാദിനം) ആചരണങ്ങളുടെ ഭാഗമായി ഇന്ന് (ഒക്ടോബർ 31) രാവിലെ 11ന് സെക്രട്ടേറിയറ്റ് ദർബാർ ഹാളിൽ ജീവനക്കാർ ദേശീയ പുനരർപ്പണദിന, ദേശീയ ഏകതാദിന പ്രതിജ്ഞകളെടുക്കും.
പി.എൻ.എക്‌സ്.3880/19

date