Skip to main content

ഖാദി പ്രദർശന വിൽപന കേന്ദ്രം നിയമസഭയിൽ

മഹാത്മാഗാന്ധിയുടെ 150-ാം ജൻമവാർഷികവും ഇൻഡ്യയിലെ ഖാദി പ്രസ്ഥാനത്തിന്റെ 100-ാം വാർഷികവും പ്രമാണിച്ച് കേരള ഖാദി വ്യവസായ ബോർഡിന്റെ പ്രദർശന-വിൽപനകേന്ദ്രം ഒരാഴ്ചത്തേയ്ക്ക് നിയമസഭാ സമുച്ചയത്തിലെ ഇൻഡ്യൻ കോഫി ഹൗസിനു സമീപം പ്രവർത്തനമാരംഭിച്ചു. കൗണ്ടറിന്റെ ഉദ്ഘാടനം വ്യവസായ കായിക യുവജനകാര്യ വകുപ്പുമന്ത്രി ഇ.പി. ജയരാജന്റെ അധ്യക്ഷതയിൽ സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ നിർവഹിച്ചു. കൗണ്ടർ ഒരാഴ്ച പ്രവർത്തിക്കും.
പി.എൻ.എക്‌സ്.3884/19

date