Post Category
ലോക ഭിന്നശേഷി ദിനാചരണം: യോഗം ഇന്ന്
ജില്ലാ സാമൂഹിക നീതി വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ഡിസംബര്‍ മൂന്നിന് നടക്കുന്ന ലോക ഭിന്നശേഷി ദിനാചരണവുമായി ബന്ധപ്പെട്ട് ഇന്ന് (ഒക്ടോബര്‍ 31) രാവിലെ 10 ന് ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ കലക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ യോഗം ചേരും. ഭിന്നശേഷിക്കാര്‍ക്കായി പ്രവര്‍ത്തിക്കുന്ന സ്ഥാപനമേധാവികളും സന്നദ്ധ സംഘടന പ്രതിനിധികളും യോഗത്തില്‍ പങ്കെടുക്കണമെന്ന് ജില്ലാ സാമൂഹിക നീതി ഓഫീസര്‍ അറിയിച്ചു.
date
- Log in to post comments