Skip to main content

അധ്യാപക ഒഴിവ്

 

മലമ്പുഴ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വി.എച്ച്.എസ്.സി. വിഭാഗത്തില്‍ വൊക്കേഷണല്‍ ടീച്ചര്‍ - ലൈവ്സ്റ്റോക്ക് മാനേജ്മെന്റ് തസ്തികയില്‍ ദിവസവേതന അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. ബി.വി.എസ്.സി. യോഗ്യതയുളളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി നവംബര്‍ രണ്ടിന് രാവിലെ 11 ന് വി.എച്ച്.എസ്.സി. ഓഫീസില്‍ കൂടികാഴ്ചയ്ക്ക് എത്തണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. ഫോണ്‍ : 0491-2815066.

date