Skip to main content

ഇ-ഗ്രാന്റ്സ്: പരാതി അഞ്ച് മുതല്‍ നല്‍കാം

 

ഇ-ഗ്രാന്റ്സ് വിദ്യാഭ്യാസാനുകൂല്യം ലഭിക്കുന്നതിലെ കാലതാമസം, മറ്റ് സാങ്കേതിക പ്രശ്നങ്ങള്‍ സംബന്ധിച്ച പരാതികള്‍ നവംബര്‍ അഞ്ച് മുതല്‍ 15 വരെ ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ സ്വീകരിക്കും. വെളളപ്പേറില്‍ തയ്യാറാക്കിയ അപേക്ഷയോടൊപ്പം ബാങ്ക് പാസ്ബുക്ക്, ഐ.ഡി. കാര്‍ഡ് പകര്‍പ്പ് എന്നിവ സമര്‍പ്പിക്കണമെന്ന് അസി. ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ അറിയിച്ചു.

date