Skip to main content

ദര്‍ഘാസ്

ജില്ലാ ടി.ബി സെന്‍റര്‍ ലാബിലേക്ക് ആവശ്യമായ മൈക്രോസ്കോപ്പിക്ക് സ്ലൈഡ്, ഫാള്‍ക്കണ്‍ ട്യൂബ് തുടങ്ങിയ 16 ഇനം സാധനങ്ങള്‍ വിതരണം ചെയ്യുന്നതിന് ദര്‍ഘാസ് ക്ഷണിച്ചു. നവംബര്‍ 29 ഉച്ചകഴിഞ്ഞ് രണ്ടുവരെ സ്വീകരിക്കും. ഫോണ്‍: 0481 2303965

date