Post Category
കുട്ടികളിലെ ലഹരി ഉപയോഗം: ദേശീയ ബാലാവകാശ സംരക്ഷണ കമ്മീഷന് യോഗം ഒന്നിന്
ദേശീയ ബാലാവകാശ സംരക്ഷണ കമ്മീഷന് അംഗം ഡോ. ആര്.ജി. ആനന്ദിന്റെ അധ്യക്ഷതയില്‍ നവംബര്‍ ഒന്നിന് രാവിലെ 11ന് കലക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ലഹരി ഉപയോഗം മൂലം ജില്ലയിലെ കുട്ടികള്‍ നേരിടുന്ന പ്രശ്നങ്ങള്‍ സംബന്ധിച്ച് ജില്ലാതല ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി അവലോകന യോഗം ചേരും. തുടര്‍ന്ന് കമ്മീഷനംഗം വാര്‍ത്താസമ്മേളനം നടത്തും.
date
- Log in to post comments