Skip to main content

അഴിമതി വിരുദ്ധ സെമിനാര്‍ സംഘടിപ്പിച്ചു.

 

കേന്ദ്ര വിജിലന്‍സ് കമ്മീഷന്റെ നിര്‍ദ്ദേശാനുസരണം നെഹ്‌റു യുവകേന്ദ്രയുടെ ആഭിമുഖ്യത്തില്‍ അഴിമതി വിരുദ്ധ സെമിനാര്‍ സംഘടിപ്പിച്ചു. സെമിനാറില്‍ വിജിലന്‍സ് വിഭാഗം സര്‍ക്കിള്‍ ഇന്‍സ്പക്ടര്‍ കെ.എം.പ്രവീണ്‍കുമാര്‍ മുഖ്യപ്രഭാഷണം നടത്തി. നെഹ്‌റു യുവകേന്ദ്ര ജില്ലാ യൂത്ത് കോര്‍ഡിനേറ്റര്‍ എം. അനില്‍കുമാര്‍ അഴിമതിവിരുദ്ധ പ്രതിജ്ഞ ചൊല്ലികൊടുത്തു. ആര്‍.നിമിത, പി.രാജി, സി.കെ ജിഷ, പി.നന്ദിനി എന്നിവര്‍ സംസാരിച്ചു.

date