Skip to main content

മലയാള ഭാഷാവാരാഘോഷം സര്‍ക്കാര്‍ ജീവനക്കാര്‍ക്കായി മത്സരങ്ങള്‍

മലയാള ഭാഷാവാരാഘോഷത്തിന്റെ ഭാഗമായി ജില്ലയിലെ സര്‍ക്കാര്‍ ജീവനക്കാര്‍ക്കായി ജില്ലാ ഭരണകൂടവും ഇന്‍ഫര്‍മേഷന്‍ പബ്ളിക് റിലേഷന്‍സ് വകുപ്പും സംയുക്തമായി കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നവംബര്‍ ഒന്നു മുതല്‍ വിവിധ മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു.  ഒന്നാം തിയതി ഉച്ചകഴിഞ്ഞ് 2 മണിക്ക് കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ കവിതാരചന മത്സരം നടത്തും. നവംബര്‍ 2ന് രാവിലെ  ഉച്ചകഴിഞ്ഞ് 2 മണിക്ക് കഥാരചന മത്സരം. 5ന് ഉച്ചകഴിഞ്ഞ് 2 മണിക്ക്  ഉപന്ന്യാസരചന മത്സരം. കൂടുതല്‍ വിവരങ്ങള്‍ക്ക് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍ 04862 233036.

date