Skip to main content

കോഷന്‍ ഡപ്പോസിറ്റ് കൈപ്പറ്റണം

    പെരിന്തല്‍മണ്ണ സര്‍ക്കാര്‍ പോളിടെക്‌നിക്കില്‍ നിന്ന് 2010 മാര്‍ച്ച്  31 മുതല്‍ 2016 മാര്‍ച്ച് 31 വരെയുളള കാലയളവില്‍ പഠനം പൂര്‍ത്തിയാക്കി ടി.സി.യും കോഷന്‍ ഡെപ്പോസിറ്റും കൈപ്പറ്റാത്ത വിദ്യാര്‍ത്ഥികള്‍ നവംബര്‍ 15 ന്  മുമ്പായി കൈപ്പറ്റണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. കോഷന്‍ ഡപ്പോസിറ്റ് കൈപ്പറ്റാന്‍ വരുന്നവര്‍ ടി.സി. യുടെ  പകര്‍പ്പോ, കോളേജ് ഐ.ഡി. കാര്‍ഡോ കൊണ്ടുവരണം. 
 

date