Post Category
ദര്‍ഘാസ് ക്ഷണിച്ചു
പൂക്കോട്ടൂര്‍ ഗ്രാമ പഞ്ചായത്തിലെ ആശാരിപുരക്കല്‍ കോളനിയിലും ചാലിയാര്‍ ഗ്രാമ പഞ്ചായത്തിലെ കണ്ണംകുണ്ട് എസ്.ടി കോളനിയിലും കുഴല്‍ കിണര്‍ കുഴിക്കുന്ന പ്രവൃത്തിക്ക് ദര്‍ഘാസ് ക്ഷണിച്ചു. ദര്‍ഘാസ് നവംബര്‍ ഏഴിന് വൈകുന്നേരം മൂന്നിനകം ജില്ലാ ഓഫീസ്, ഭുജല വകുപ്പ്, മലപ്പുറം വിലാസത്തില്‍ ലഭിക്കണം. ഫോണ്‍ 0483 2731450.
date
- Log in to post comments