Skip to main content

മിനിപമ്പയിലെ സുരക്ഷാക്രമീകരണ യോഗം 

 

ശബരിമല തീര്‍ത്ഥാടനത്തോടനുബന്ധിച്ച് കുറ്റിപ്പുറം മിനി പമ്പയില്‍ തീര്‍ത്ഥാടകര്‍ക്ക് സുരക്ഷാക്രമീകരണങ്ങള്‍ ഏര്‍പ്പടുത്തുന്നതിനും മറ്റ് അനുബന്ധ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനുമായി നവംബര്‍ രണ്ടിന് രാവിലെ 10ന് മിനി പമ്പയിലുള്ള കെ.ടി.ഡി.സിയുടെ ആരം ഓഡിറ്റോറിയത്തില്‍ യോഗം ചേരും.

date