Post Category
മത്സ്യതൊഴിലാളികള്‍ക്കുള്ള നിര്‍ദേശം
കേരള തീരത്തു മണിക്കൂറില്‍ 50 മുതല്‍ 60 കി.മി വേഗതയിലും ചില അവസരങ്ങളില്‍ 70 കി.മി വേഗതയിലും ശക്തമായ കാറ്റും ഇടിയോടു കൂടിയ മഴയ്ക്കും സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ തെക്ക് കിഴക്ക് അറബിക്കടല്‍, ലക്ഷദ്വീപ് ,മാലിദ്വീപ് എന്നീ പ്രദേശങ്ങളിലും കേരള, കര്‍ണ്ണാടക, മധ്യ കിഴക്ക് അറബിക്കടലിലും, മധ്യ പടിഞ്ഞാറ് അറബിക്കടലിലും മധ്യ കിഴക്ക് അറബിക്കടലിലും അതിനോട് ചേര്‍ന്നുള്ള വടക്ക് ഭാഗത്തും നവംബര്‍ മൂന്നുവരെ മത്സ്യബന്ധനത്തിന് പോകരുതെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.
date
- Log in to post comments