Skip to main content

വൈദ്യുതി വിതരണം തടസ്സപ്പെടും

 

ഒതുക്കുങ്ങല്‍  സബ്സ്റ്റേഷനില്‍   നവീകരണ പ്രവൃത്തികള്‍ നടക്കുന്നതിനാല്‍   ഇന്ന് (ഒക്‌ടോബര്‍ 31)  രാവിലെ  ഒന്‍പത് മുതല്‍ വൈകീട്ട് അഞ്ചു വരെ ഒതുക്കുങ്ങല്‍     സബ്‌സ്റ്റേഷനില്‍    നിന്നുള്ള എല്ലാ ഫീഡറുകളിലും   വൈദ്യുതി വിതരണം തടസപ്പെടും.
 

date