Skip to main content

വിമുക്തി ഏകദിന ശില്‍പ്പശാല ഇന്ന് (ഒക്‌ടോബര്‍ 31)

    വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ വര്‍ധിച്ചു വരുന്ന ലഹരിവസ്തുക്കളുടെ ഉപയോഗം തടയുക എന്ന ലക്ഷ്യത്തോടെ എക്‌സൈസ് വകുപ്പിന് കീഴിലുള്ള ജില്ലാവിമുതി മിഷന്‍    അധ്യാപകര്‍ക്കായി ഇന്ന് ( ഒക്‌ടോബര്‍ 31)  ഏകദിന ശില്‍പ്പശാല സംഘടിപ്പിക്കും. മലപ്പുറം മുന്‍സിപ്പല്‍ ടൗണ്‍ ഹാളില്‍ രാവിലെ 9.30ന് ജില്ലാപഞ്ചായത്ത് പ്രസിഡന്റ് എ.പി ഉണ്ണികൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. നഗരസഭ ചെയര്‍പേഴ്‌സണ്‍ സി.എച്ച് ജമീല ടീച്ചര്‍ അധ്യക്ഷയാകും
 

date