Post Category
രാഷ്ട്രീയ ഏകതാദിനം കൂട്ടയോട്ടം ഇന്ന്
രാഷ്ട്രീയ ഏകതാദിനത്തിന്റെ ഭാഗമായി എന്‍.വൈ.കെ.യുടെ ആഭിമുഖ്യത്തില്‍ ഇന്ന് (ഒക്ടോബര്‍ 31) രാവിലെ ഒമ്പതിന് ഐക്യത്തിനായി കൂട്ടയോട്ടം സംഘടിപ്പിക്കും. പാസ്പോര്‍ട്ട് ഓഫിസിന്റെ ഭാഗത്തുനിന്ന് തുടങ്ങി നഗരം ചുറ്റി സിവില്‍ സ്റ്റേഷനില്‍ സമാപിക്കും. തുടര്‍ന്ന് എന്‍.വൈ.കെ.ഹാളില്‍ നടക്കുന്ന ചടങ്ങ് ജില്ലാ കലക്ടര്‍ ജാഫര്‍ മലിക് ഉദ്ഘാടനം ചെയ്യും.
date
- Log in to post comments