Skip to main content

വിജിലന്‍സ് വാരാചരണം

വിജിന്‍സ് വാരാചരണത്തിന്റെ ഭാഗമായി എന്‍.വൈ.കെയുടെ ആഭിമുഖ്യത്തില്‍ ഇന്ന് (ഒക്‌ടോബര്‍ 31) ഏകദിന പ്രഭാഷണം നടത്തും. ഉച്ചക്ക് രണ്ടിന് എന്‍.വൈ.കെ.ഹാളില്‍ വിജിലന്‍സ് സി.ഐ.എം.ഗംഗാധരന്‍ ഉദ്ഘാടനം ചെയ്യും.
 

date