Skip to main content

ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം

പുല്ലുര്‍ ഗവണ്‍മെന്റ് ഐ ടി ഐയില്‍  എംപ്ലോയബിലിറ്റി സ്‌കില്‍ വിഷയം പഠിപ്പിക്കുന്നതിന് ഗസ്റ്റ് ഇന്‍സ്ട്രക്ടറെ  നിയമിക്കുന്നു.അഭിമുഖം നവംബര്‍ ഏഴിന് രാവിലെ 10.30 ന്  നടത്തും.ഫോണ്‍-0467 2268174

date