Skip to main content

മടിക്കൈ മോഡല്‍ കോളേജില്‍ അധ്യാപക ഒഴിവ്

മടിക്കൈ ഐ.എച്ച്.ആര്‍.ഡി  മോഡല്‍ കോളേജില്‍ മലയാളം വിഭാഗത്തില്‍ താല്‍ക്കാലിക അധ്യാപക ഒഴിവിലേക്കുള്ള  അഭിമുഖം നവംബര്‍ ആറിന്  രാവിലെ രാവിലെ 10.30ന് കാഞ്ഞിരപ്പൊയിലുള്ള കോളേജില്‍ നടത്തും. 55 ശതമാനം  മാര്‍ക്കോടു കൂടിയ ബിരുദാനന്തര ബിരുദമാണ്  അടിസ്ഥാന യോഗ്യത. നെറ്റ് ഉള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും.ഫോണ്‍  04672240911.

date