Skip to main content

ക്ലിനിക്കൽ സൈക്കോളജിസ്റ്റ് അപേക്ഷക്ഷണിച്ചു

 

ദേശീയ ആരോഗ്യ ദൗത്യത്തിന് കീഴില്‍ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് തസ്തികയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തും. വിശദവിവരങ്ങള്‍ക്ക് ആരോഗ്യ കേരളത്തിന്റെ വെബ് സൈറ്റായ www.arogyakeralacm.gov.in സന്ദര്‍ശിക്കുക. യോഗ്യതയുള്ളവര്‍ നാളെ (നവംബര്‍ 1) രാവിലെ 10 മണിക്ക് മുമ്പായി യോഗ്യത സര്‍ട്ടിഫിക്കറ്റുകളും തിരിച്ചറിയല്‍ രേഖകളും സഹിതം സിവില്‍ സ്‌റ്റേഷനിലുള്ള ദേശീയ ആരോഗ്യ ദൗത്യം ജില്ലാ ഓഫീസില്‍ എത്തണം.
 

date