Skip to main content

ശബരിമല: തിരിച്ചറിയല്‍ കാര്‍ഡ് നിര്‍ബന്ധമാക്കി

ഈ വര്‍ഷത്തെ ശബരിമല തീര്‍ഥാടന കാലയളവില്‍ വടശേരിക്കര മുതല്‍ സന്നിധാനം വരെയുള്ള കടകളില്‍ ജോലിക്ക് എത്തുന്നവര്‍ക്കും മറ്റ് കരാര്‍ ജോലികള്‍ക്കുമായി എത്തുന്നവര്‍ക്കും പോലീസ് നല്‍കുന്ന തിരിച്ചറിയല്‍ കാര്‍ഡും ഹെല്‍ത്ത് കാര്‍ഡും നിര്‍ബന്ധമാക്കി ജില്ലാ കളക്ടര്‍ ഉത്തരവായി.                               

 

date