Skip to main content

കാര്യവട്ടത്ത് റെഗുലർ ക്ലാസ് ഉണ്ടായിരിക്കും

കാര്യവട്ടം സർക്കാർ കോളേജിൽ ഇന്ന് (നവംബർ ഒന്ന്) മുതൽ റെഗുലർ ക്ലാസ്സ് ഉണ്ടായിരിക്കും. ഒന്നാം സെമസ്റ്റർ വിദ്യാർഥികൾക്ക് ടൈംടേബിൾ പ്രകാരമുളള മോഡൽ പരീക്ഷ നടത്തുമെന്ന് പ്രിൻസിപ്പാൾ അറിയിച്ചു.
    പി.എൻ.എക്‌സ്.3892/19

date