Post Category
കോഴിക്കോട് ഇൻഡസ്ട്രിയൽ ട്രൈബ്യൂണൽ
കോഴിക്കോട് ഇൻഡസ്ട്രിയൽ ട്രൈബ്യൂണലും എംപ്ലോയീസ് കോമ്പൻസേഷൻ കമ്മീഷണറും എംപ്ലോയീസ് ഇൻഷൂറൻസ് കോടതി ജഡ്ജിയുമായ കെ.വി.രാധാകൃഷ്ണൻ നവംബർ അഞ്ച്,12,19 എന്നീ തിയ്യതികളിൽ കണ്ണൂർ ലേബർ കോടതിയിലും 26ന് തലശ്ശേരി ബാർ അസോസിയേഷൻ ബൈസെന്റിനറി ഹാളിലും 21,22 തിയ്യതികളിൽ വയനാട് കൽപ്പറ്റ ബാർ അസോസിയേഷൻ ഹാളിലും 29ന് കാസർകോട് ജില്ലാ ലേബർ ഓഫീസിലും ആറ്, ഏഴ്, എട്ട്, 13, 14, 15 തിയ്യതികളിൽ ആസ്ഥാനത്തും തൊഴിൽതർക്ക കേസുകളും എംപ്ലോയീസ് കോമ്പൻസേഷൻ കേസുകളും എംപ്ലോയീസ് ഇൻഷൂറൻസ് കേസുകളും വിചാരണ ചെയ്യും.
പി.എൻ.എക്സ്.3895/19
date
- Log in to post comments