Skip to main content

ഭരണഭാഷാ വാരാഘോഷം: ഉദ്യോഗസ്ഥര്‍ക്കായി മത്സരങ്ങള്‍

ഭരണഭാഷാ വാരാഘോഷത്തോട് അനുബന്ധിച്ച് ജില്ലാ ഭരണകൂടത്തിന്റെയും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെയും ആഭിമുഖ്യത്തില്‍ നവംബര്‍ അഞ്ചിന് രാവിലെ 10ന് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജീവനക്കാര്‍ക്കായി മത്സരങ്ങള്‍ സംഘടിപ്പിക്കും. കേട്ടെഴുത്ത് മത്സരം, ഫയല്‍ എഴുത്ത് മത്സരം, കവിതാലാപനം എന്നിവയിലാണ് മത്സരങ്ങള്‍. 

                     

date