Post Category
ഭരണഭാഷാ വാരാഘോഷം: ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി മത്സരങ്ങള്‍
ഭരണഭാഷാ വാരാഘോഷത്തോട് അനുബന്ധിച്ച് ജില്ലാ ഭരണകൂടത്തിന്റെയും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെയും ആഭിമുഖ്യത്തില്‍ പത്തനംതിട്ട പ്രസ് ക്ലബുമായി സഹകരിച്ച് ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി മത്സരങ്ങള്‍ സംഘടിപ്പിക്കും. പ്രസ് ക്ലബ് ഹാളില്‍
നവംബര്‍ രണ്ടിന് രാവിലെ 11 ന് മലയാളം പ്രസംഗം, നാലിന് രാവിലെ 11 ന് മലയാളം ക്വിസ്, അഞ്ചിന് രാവിലെ 11 ന് കവിതാലാപനം മത്സരങ്ങള്‍ നടക്കും.
date
- Log in to post comments