Skip to main content

ഭിന്നശേഷി ദിനാചരണം: യോഗം ആറിന്

ലോക ഭിന്നശേഷി ദിനാചരണവുമായി ബന്ധപ്പെട്ട് നാളെ (2) ഉച്ചയ്ക്ക് രണ്ടിന് എഡിഎംന്റെ ചേംബറില്‍ ചേരാനിരുന്ന യോഗം ആറിന് രാവിലെ 11ലേക്ക് മാറ്റിയതായി ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ അറിയിച്ചു.                               

 

date