Skip to main content

ചുമതലയേറ്റു  

കേരള കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോർഡ് ചെയർമാനായി എം.സുരേന്ദ്രൻ ചുമതലയേറ്റു. സ്വീകരണ യോഗത്തിൽ ചീഫ് വെൽഫെയർ ഫണ്ട് ഇൻസ്‌പെക്ടർ വി.ദേവരാജൻ അദ്ധ്യക്ഷത വഹിച്ചു. 2016 മുതൽ കേരള കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോർഡ് ഡയറക്ടറായി സേവനമനുഷ്ഠിച്ചുവരികയായിരുന്നു.
പി.എൻ.എക്‌സ്.3904/19

date