Skip to main content

അമൃത് മിഷനിൽ കരാർ നിയമനം

സംസ്ഥാന സർക്കാർ, തദ്ദേശ സ്വയംഭരണ വകുപ്പിന് കീഴിലുളള അമൃത് മിഷനിലേയ്ക്ക് ഐ.ടി.കം മോണിറ്ററിംഗ് ആന്റ് ഇവാലുവേഷൻ എക്‌സ്പർട്ട് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങൾക്ക് www.amrutkerala.org എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക.
പി.എൻ.എക്‌സ്.3906/19

date