Post Category
ടെൻഡർ ക്ഷണിച്ചു
ആലപ്പുഴ: വനിത ശിശു വികസന വകുപ്പിന്റെ കീഴിൽ ആര്യാട് ബ്ലോക്ക് പഞ്ചായത്ത് കോമ്പൗണ്ടിലുള്ള ആര്യാട് ശിശു വികസന പദ്ധതി ഓഫീസിന്റെ പരിധിയിലുള്ള 156 അങ്കണവാടികളിലേക്ക് കണ്ടിജൻസി സാധനങ്ങൾ വിതരണം ചെയ്യുന്നതിന് ടെൻഡർ ക്ഷണിച്ചു. സ്വീകരിക്കുന്ന അവസാന തീയതി നവംബർ 15. ഫോൺ: 0477 2291626
date
- Log in to post comments