Post Category
വാഹന ലേലം
ലപ്പുഴ: സമഗ്ര ശിക്ഷ കേരളം ജില്ല പ്രോജക്ട് ഓഫീസറുടെ കാര്യാലയത്തിൽ സൂക്ഷിച്ചിട്ടുള്ള ഓഫീസ് വാഹനം 2008 മോഡൽ കെ.എൽ-01- എ.യു 5785, ടാറ്റ സുമോ നവംബർ നാലിന് ഉച്ചക്ക് മൂന്നിന് ജില്ല ഓഫീസ് പരിസരത്ത് പരസ്യമായി ലേലം ചെയ്യും.
date
- Log in to post comments