Skip to main content

സൗജന്യ ജേർണലിസം കോഴ്‌സ്; നാല് വരെ അപേക്ഷിക്കാം

സംസ്ഥാനത്തെ പട്ടികജാതി പട്ടികവർഗ വിഭാഗത്തിലുള്ളവർക്കായി തിരുവനന്തപുരം പ്രസ് ക്ലബ്ബ്, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജേർണലിസവുമായി സഹകരിച്ച് പട്ടികജാതി വികസന വകുപ്പ് നടപ്പിലാക്കുന്ന ഒരു വർഷത്തെ സൗജന്യ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ ജേർണലിസം കോഴ്‌സിലേക്കുള്ള അപേക്ഷ നവംബർ നാല് വൈകിട്ട് അഞ്ച് വരെ സ്വീകരിക്കും.
പി.എൻ.എക്‌സ്.3915/19

date