Post Category
പത്താംതരം തുല്യത പരീക്ഷ മാറ്റി
നവംബർ 28 മുതൽ ഡിസംബർ പത്ത് വരെ നടത്താനിരുന്ന പത്താംതരം തുല്യതാപരീക്ഷ ഡിസംബർ 21 മുതൽ 31 വരെ നടക്കും. പുതുക്കിയ സമയവിവരപട്ടിക www.keralapareekshabhavan.in ൽ ലഭിക്കും.
ഓൺലൈൻ രജിസ്‌ട്രേഷൻ തീയതിയും 300 രൂപ സൂപ്പർഫൈനോടുകൂടി പരീക്ഷാകേന്ദ്രങ്ങളിൽ ഫീസൊടുക്കാനുള്ള സമയവും ഈ മാസം ഏഴ് വരെ നീട്ടി.
പി.എൻ.എക്‌സ്.3917/19
date
- Log in to post comments