Post Category
റേഷന്‍ വിതരണം
ജില്ലയില്‍ ഒക്ടോബര്‍ മാസത്തെ വിതരണത്തിനായി അനുവദിച്ച റേഷന്‍ സാധനങ്ങള്‍ കാര്‍ഡ് ഉടമകള്‍ക്ക് ഇന്നുകൂടി (നവംബര്‍ 2) റേഷന്‍ കടകളില്‍ നിന്നും ലഭിക്കുമെന്ന് ജില്ലാ സപ്ലൈ ഓഫിസര്‍ അറിയിച്ചു.
date
- Log in to post comments