Post Category
ടെന്‍ഡര്‍
റാന്നി അഡീഷണല്‍ ഐസിഡിഎസ് പ്രോജക്ടിലെ അങ്കണവാടികളില്‍ 2019-20 വര്‍ഷം കണ്ടിജന്‍സി സാധനങ്ങള്‍ ലഭ്യമാക്കുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡര്‍ സ്വീകരിക്കുന്ന അവസാന തീയതി നവംബര്‍ 21.
date
- Log in to post comments