Skip to main content

ജില്ലാ ജൂനിയര്‍, സീനിയര്‍ ജൂഡോ ചാമ്പ്യന്‍ഷിപ്പ് നവംബര്‍ ആറിന്

ജില്ലാ ജൂഡോ അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ജില്ലാ സീനിയര്‍, ജൂനിയര്‍, ജൂഡോ ചാമ്പ്യന്‍ഷിപ്പ്   നവംബര്‍ ആറിന് മലപ്പുറം ഇന്ദിര പ്രിയദര്‍ശിനി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടക്കും. സംസ്ഥാന ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്ന ജില്ലാ ടീമിനെ  ഈ ചാമ്പ്യന്‍ഷിപ്പില്‍ നിന്നാണ് തെരെഞ്ഞെടുക്കുക. ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ള പുരുഷ - വനിത കായിക താരങ്ങള്‍ സ്വന്തം സ്ഥാപനം മുഖേന  സെക്രട്ടറിക്ക് അപേക്ഷ നല്‍കണം. കൂടുതല്‍ വിവരങ്ങള്‍ സെക്രട്ടറി, ജില്ലാ ജൂഡോ അസോസിയേഷന്‍, സ്‌പോര്‍ട്‌സ് പ്രമോഷന്‍ അക്കാദമി, മഞ്ചേരി, എന്ന വിലാസത്തിലോ  8129587576 നമ്പറിലോ ബന്ധപ്പെടുക.
 

date