Skip to main content

ലോഗോ ഡിസൈന്‍ മത്സരം

അനെര്‍ട്ടിന്റെ ഔദ്യോഗിക ലോഗോ നവീകരിക്കുന്നതിന് ഓണ്‍ലൈനായി സൃഷ്ടികള്‍ ക്ഷണിക്കുന്നു. തെരഞ്ഞെടുക്കുന്ന ലോഗോക്ക് 50,000 രൂപയും പ്രശസ്തി പത്രവും സമ്മാനമായി നല്‍കും. തയ്യാറാക്കുന്ന ലോഗോ ംംം.മിലൃ.േഴീ്.ശി എന്ന വെബ്‌സൈറ്റിലൂടെ സമര്‍പ്പിക്കാം. സമര്‍പ്പിക്കുന്ന ഡിസൈനുകള്‍ പരമാവധി 10 എം.ബിയിലുള്ള ജെ.പി.ജി/ ജെ.പി.ഇ.ജി ഫോര്‍മാറ്റിലായിരിക്കണം. ഒരു വ്യക്തിക്ക് പരമാവധി മൂന്ന് ഡിസൈനുകള്‍ സമര്‍പ്പിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് 1800 425 1803 എന്ന അനെര്‍ട്ട് ടോള്‍ ഫ്രീ നമ്പറില്‍ ബന്ധപ്പെടാം.
 

date