Skip to main content

ശബരിമല: മന്ത്രിയുടെ അധ്യക്ഷതയില്‍ യോഗം ഇന്ന്

ശബരിമല തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട മുന്നൊരുക്കങ്ങളുടെ പുരോഗതി അവലോകനം ചെയ്യുന്നതിന് ഇന്ന് (നവംബര്‍ 2) ദേവസ്വം വകുപ്പ് മന്ത്രി കടകംപളളി സുരേന്ദ്രന്റെ അദ്ധ്യക്ഷതയില്‍ ഏറ്റുമാനൂര്‍, എരുമേലി എന്നിവിടങ്ങളില്‍ യോഗം ചേരും. രാവിലെ എട്ടിന് ഏറ്റുമാനൂര്‍ കൈലാസ് ഓഡിറ്റോറിയം, രാവിലെ 9.30ന് എരുമേലി ദേവസ്വം ഹാള്‍ എന്നിവിടങ്ങളില്‍ നടക്കുന്ന യോഗത്തില്‍ ജനപ്രതിനിധികളും വിവിധ വകുപ്പു മേധാവികളും പങ്കെടുക്കും.

date