Skip to main content

രേഖകള്‍ ഹാജരാക്കണം

കര്‍ഷക തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസില്‍ അംഗങ്ങളായവരില്‍ 2011, 2012 വര്‍ഷങ്ങളില്‍ അതിവര്‍ഷം, വിവാഹാനുകൂല്യം എന്നിവയ്ക്ക് അപേക്ഷിച്ച് ആനുകൂല്യം കൈപ്പറ്റാത്തവര്‍ ബന്ധപ്പെട്ട രേഖകളുടെ പകര്‍പ്പ്, ഒരു ഫോട്ടോ, ആധാര്‍ കാര്‍ഡ്, ബാങ്ക് പാസ്ബുക്ക്, പേരിലോ വിലാസത്തിലോ വ്യത്യാസമുള്ളവര്‍ വില്ലേജ് ഓഫീസില്‍ നിന്നും ലഭിക്കുന്ന വണ്‍ ആന്‍ഡ് സെയിം സര്‍ട്ടിഫിക്കറ്റ് എന്നിവ ഹാജരാക്കണമെന്ന് ക്ഷേമനിധി ഓഫീസര്‍ അറിയിച്ചു. അംശദായം അടയ്ക്കുന്നതില്‍ വീഴ്ച വന്നിട്ടുള്ള അംഗങ്ങള്‍ക്ക് കുടിശിക അടച്ച് അംഗത്വം പുനസ്ഥാപിക്കാവുന്നതാണ്. ഫോണ്‍: 0468 2327415. 

date