Skip to main content

സഹകരണ ട്രൈബ്യൂണൽ സിറ്റിംഗ്

തിരുവനന്തപുരം സഹകരണ ട്രൈബ്യൂണൽ എം.ജി. പദ്മിനി ഈ മാസം അഞ്ചിന് ആലപ്പുഴ ജില്ലാ പോലീസ് എംപ്ലോയീസ് സഹകരണ സൊസൈറ്റി ഹാളിലും എട്ടിനും 22നും ആസ്ഥാനത്തും 12ന് എറണാകുളം ഗസ്റ്റ്ഹൗസ് ലൈബ്രറി ഹാളിലും 26ന് കോട്ടയം ജില്ലാ സഹകരണ ബാങ്കിലും സിറ്റിംഗ് നടത്തും.
പി.എൻ.എക്‌സ്.3942/19

date