Skip to main content

സ്‌കോൾ കേരള സമ്പർക്ക ക്ലാസ്സ്

സ്‌കോൾ കേരള മുഖേന നടത്തുന്ന ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ കോഴ്‌സ് അഞ്ചാം ബാച്ചിന്റെ സമ്പർക്ക ക്ലാസുകൾ മൂന്ന് മുതൽ പഠനകേന്ദ്രങ്ങളിൽ ആരംഭിക്കും. ഫീസ് അടച്ച് രജിസ്റ്റർ ചെയ്ത വിദ്യാർഥികൾ www.scolekerala.org ൽ സ്റ്റുഡന്റ് ലോഗിൻ മുഖേന യൂസർനെയിം, പാസ്‌വേർഡ് ഉപയോഗിച്ച് അഡ്മിഷൻ കാർഡ് പ്രിന്റ് എടുത്ത ശേഷം പഠനകേന്ദ്രവുമായി ബന്ധപ്പെട്ട് സമ്പർക്ക ക്ലാസുകളിൽ പങ്കെടുക്കണമെന്ന് എക്‌സിക്യൂട്ടീവ് ഡയറക്ടർ അറിയിച്ചു.

പി.എൻ.എക്‌സ്.3943/19

date