Post Category
ടെണ്ടർ
ജില്ലാ പഞ്ചായത്തിന്റെ ബാലസൗഹൃദ ജില്ലാ അനുബന്ധപ്രവർത്തനങ്ങളുടെ ഭാഗമായി ജില്ലയിലെ അങ്കണവാടികളിൽ വാട്ടർ ഫിൽട്ടർ, എസി വിതരണം ചെയ്ത് സ്ഥാപിക്കുന്നതിന് ടെണ്ടർ ക്ഷണിച്ചു. കൂടുതൽ വിവരങ്ങൾ എന്ന www.etenders.kerala.gov.in വെബ്‌സൈറ്റിൽ നിന്ന് അറിയാം. ഫോൺ: 0487 2321689.
date
- Log in to post comments