Skip to main content

സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റേഷന്‍  

കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് ഹാളില്‍ നവംബര്‍ 26ന് സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റേഷന്‍ ഉണ്ടായിരിക്കുമെന്ന് നോര്‍ക്കാ റൂട്ട്സ് കോഴിക്കോട് സെന്‍റര്‍ മാനേജര്‍ അറിയിച്ചു. അറ്റസ്റ്റ് ചെയ്യേണ്ടവര്‍  www.norkaroots.org  മുഖേന രജിസ്റ്റര്‍ ചെയ്ത് ഉച്ചയ്ക്ക് 12 നകം ജില്ലാ പഞ്ചായത്ത് ഹാളില്‍  എത്തണം.  കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0495-2304885, 0495-2304882, 0497-2765310  

date