Post Category
ഡോക്ടര്‍ നിയമനം: ഇന്‍റര്‍വ്യൂ 14ന്
പാലാ ജനറല്‍ ആശുപത്രിയിലെ ലഹരി വിമുക്ത കേന്ദ്രത്തില്‍ ഡോക്ടര്‍ നിയമനത്തിന് നവംബര്‍ 14ന് ജില്ലാ മെഡിക്കല്‍ ഓഫീസില്‍ വാക്-ഇന്‍-ഇന്‍റര്‍വ്യൂ നടത്തും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0481 2562778
date
- Log in to post comments