Skip to main content

ജില്ലാ കായിക മേള മാറ്റിവെച്ചു

 
അരീക്കോട് നാളെ മുതല്‍ ( നവംബര്‍ 12)  നടത്താന്‍ തീരുമാനിച്ചിരുന്ന ജില്ലാ കായികമേള മാറ്റിവച്ചു. പുതുക്കിയ തീയതി,  വേദി തുടങ്ങിയവ പിന്നീട് അറിയിക്കുമെന്ന്  വിദ്യാഭ്യാസ ഉപഡയറക്ടര്‍ അറിയിച്ചു.
 

date