Skip to main content

ഇന്‍സ്ട്രക്ടര്‍ നിയമനം

മാറഞ്ചേരി ഗവ.ഐ.ടി.ഐയില്‍ എംപ്ലോയബിലിറ്റി സ്‌കില്‍ ഇന്‍സ്ട്രക്ടറുടെ ഒഴിവിലേക്ക് നിയമനം നടത്തുന്നു. യോഗ്യതയും പ്രവൃത്തി പരിചയവുമുള്ളവര്‍ നവംബര്‍ 15ന് രാവിലെ 11ന് പ്രിന്‍സിപ്പല്‍ മുമ്പാകെ യോഗ്യത, വയസ്സ് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് സഹിതം അഭിമുഖത്തിന് ഹാജരാകണം.ഫോണ്‍-0494-2676925.
 

date