Skip to main content

ദിശ: യോഗം ഇന്ന്

ആലപ്പുുഴ: ജില്ലയിലെ കേന്ദ്രാവിഷ്കൃത പദ്ധതികളുടെ അവലോകനം നടത്തുന്നതിനായുള്ള ദിശ(ഡിസ്ട്രിക്ട് ഡെവലപ്മെന്‍റ് കോ-ഓര്‍ഡിനേഷന്‍ ആന്‍ഡ് മോണിറ്ററിങ് കമ്മറ്റി) യോഗം ഇന്ന് (നവംബര്‍ 13) രാവിലെ 10.30ന് കളക്ട്രേറ്റ് കോണ്‍ഫ്രന്‍സ് ഹാളില്‍ നടക്കും. ചെയര്‍മാന്‍ കൊടിക്കുന്നില്‍ സുരേഷ് എം.പി. അധ്യക്ഷനാകും. വൈസ് ചെയര്‍മാന്‍ അഡ്വ.എ.എം.ആരിഫ് എം.പി. പങ്കെടുക്കും.

 

sir

date