Skip to main content

നെടുങ്കണ്‍ണ്ടം ജില്ലാ സ്‌പോര്‍ട്‌സ് അക്കാഡമിക്ക് മികച്ച നേട്ടം

   ഒക്‌ടോബര്‍ 25 മുതല്‍ 27 വരെ കണ്ണൂരില്‍  നടന്ന സംസ്ഥാന സ്‌കൂള്‍സ് ആര്‍ച്ചറി ചാമ്പ്യന്‍ഷിപ്പില്‍ ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന നെടുങ്കണ്ടണ്‍ം ജില്ലാ സ്‌പോര്‍ട്‌സ് അക്കാഡമിയിലെ കായികതാരങ്ങള്‍ 2 സ്വര്‍ണ്ണം, 1 വെള്ളി, 3 വെങ്കലം എന്നിവ നേടി.
 അണ്‍ണ്ടര്‍ 17 വിഭാഗത്തില്‍ ആല്‍ബര്‍ട്ട്.ഇ.എ, വിസ്മയമോള്‍ ബാബു എന്നിവര്‍ സ്വര്‍ണ്ണവും, പ്രണവ് കൃഷ്ണ (വെള്ളി), ഐശ്വര്യ സജ്ഞയ് (വെങ്കലം) അണ്‍ര്‍ 19 വിഭാഗത്തില്‍ അര്‍ജ്ജുന്‍ മുരുകന്‍, സോന ബിജു എന്നിവര്‍ വെങ്കലവും നേടി.
          കേരളാ സ്റ്റേറ്റ് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ആര്‍ച്ചറി പരിശീലകന്‍ ശ്രീ.മനു.പി.യു ആണ് നെടുങ്കണ്ടണ്‍ം ജില്ലാ സ്‌പോര്‍ട്‌സ് അക്കാഡമിയില്‍ കായികതാരങ്ങള്‍ക്ക് പരിശീലനം നല്‍കുന്നത്.

date