Post Category
ലോകായുക്ത സിറ്റിംഗ്
കേരള ലോകായുക്ത ഡിസംബര്‍ 11,12 തീയതികളില്‍ കോട്ടയം കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ സിറ്റിംഗ് നടത്തും. ലോകായുക്ത ജസ്റ്റീസ് സിറിയക് ജോസഫ് ഉപലോകായുക്ത ജസ്റ്റീസ് ബാബു മാത്യു പി. ജോസഫ് എന്നിവരുടെ നേതൃത്വത്തിലാണ് സിറ്റിംഗ്.
date
- Log in to post comments